Surprise Me!

രോഗികൾ വെള്ളത്തിൽ | Oneindia Malayalam

2020-06-15 33 Dailymotion

രോഗികൾ വെള്ളത്തിൽ

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ജല്‍ഗാവോന്‍ ജില്ലയിലെ കൊവിഡ് ആശുപത്രിയില്‍ വെള്ളം കയറി. ആശുപത്രിയുടെ താഴേ നിലയിലാണ് വെള്ളം കയറിയത്. ഇതേ തുടര്‍ന്ന് ഇവിടുത്തെ രോഗികളെ അര്‍ധരാത്രിയോടെ മുകള്‍ നിലയിലേക്കു മാറ്റി.